വള്ളിക്കുന്ന്: കീഴയിൽ താമസിക്കുന്ന പരേതനായ എം. കെ പോക്കർ ഹാജിയുടെ ഭാര്യ ആയിഷാബീവി (83) നിര്യാതയായി. മക്കൾ: ഹുസൈൻ, സൈനുദ്ദീൻ (റിയാദ്), കബീർ, സൈനബ, റുഖിയ, പരേതയായ ബീഫാത്തിമ്മ. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ് കോയ, മുസ്തഫ, ഖദീജ, ഷാഹിന, ജുബൈരിയ.