muhammed-rafi
മുഹമ്മദ് റാഫി


തിരൂർ : പൊറൂർ സ്വദേശി അചിപ്ര മുഹമ്മദ് റാഫി (45) നിര്യാതനായി. പിതാവ് പരേതനായ ഉമ്മർ. മാതാവ് : കുഞ്ഞിപ്പാ​ത്തുമ്മ. ഭാര്യ: ഉമ്മു​സൽമ. മക്കൾ: ഫാത്തിമ്മ റിൻഷ, മുഹമ്മദ് ഇഷാൻ. സഹോദരങ്ങൾ : അബ്ദുൾ അസീസ്, ഷറഫുദ്ദീൻ, ഫൈസൽ, ഫാത്തിമ്മ, ആ​യിഷ.