ഇന്നലെ സ്ഥിരീകരിച്ചത് 482 പേർക്ക്
മലപ്പുറം: ജില്ലയിൽ ഇന്നലെ 482 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 440 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 17 പേർക്ക് ഉറവിടമറിയാതെയും. വൈറസ് ബാധയുണ്ടായവരിൽ അഞ്ചുപേർ ആരോഗ്യ പ്രവർത്തകരാണ്. ആറുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേർ വിവിധ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ജില്ലയിൽ ഇന്നലെ 261 പേർ വിദഗ്ദ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി.
31,936 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3,032 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.
നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
ആലിപ്പറമ്പ് 9, അമരമ്പലം 4, ആനക്കയം02, എ.ആർ നഗർ 2, അങ്ങാടിപ്പുറം 3, അരീക്കോട് 18, ആതവനാട് 2, ചാലിയാർ 1, ചുങ്കത്തറ 3, എടപ്പറ്റ 1, എടപ്പാൾ 5, എടവണ്ണ 7, എലംകുളം 4, ഇടുക്കി 1, കടക്കൽ 1, കാളികാവ് 7, കൽപകഞ്ചേരി 1, കണ്ണമംലം 5, കരുളായി 1, കാവന്നൂർ 2, കീഴുപറമ്പ് 1, കൂട്ടിലങ്ങാടി 2, കൊണ്ടോട്ടി 21, കോട്ടക്കൽ 1, കുറുവ 7, മക്കരപ്പറമ്പ് 1, മലപ്പുറം 34, വയനാട് 1, മഞ്ചേരി 21, മങ്കട 6, മാറഞ്ചേരി 2, മൊറയൂർ 3, മൂത്തേടം 7, നന്നമ്പ്ര 10, നന്നംമുക്ക് 1, നെടുവ 1, നിറമരുതൂർ 1, ഊർങ്ങാട്ടിരി 1, ഒതുക്കുങ്ങൽ 4, ഒഴൂർ 1, പാലക്കാട് 1, പള്ളിക്കൽ 11 , പാണ്ടിക്കാട് 11, പറപ്പൂർ 2, പരപ്പനങ്ങാടി 15, പെരുമണ്ണ 2, പെരിന്തൽമണ്ണ 21, പൊന്മള 1, പൊന്നാനി 6, പൂക്കോട്ടൂർ 2, പോരൂർ 3, പോത്തുകൽ 6, പുളിക്കൽ 1, പുൽപറ്റ 1, പുറത്തൂർ 1, താനാളൂർ 3, താനൂർ 10, താഴെക്കോട് 5, തെന്നല 20, തേഞ്ഞിപ്പലം 2, തിരുനാവായ 1, തിരുവാലി 2, തൃക്കലങ്ങോട് 9, തൃപ്രങ്ങോട് 1, തുവൂർ 1, തിരൂരങ്ങാടി 4, വളാഞ്ചേരി 3, വള്ളിക്കുന്ന് 2, വട്ടംകുളം 1, വഴിക്കടവ് 1, വെളിയങ്കോട് 1, വേങ്ങര 5, വെട്ടം 2, വെട്ടത്തൂർ 6, വണ്ടൂർ 2, തിരൂർ 6, കീഴാറ്റൂർ 1, കോഴിക്കോട് 1, സ്ഥലം ലഭ്യമല്ലാത്തവർ 52.
രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ
പാണ്ടിക്കാട് 1, തവനൂർ 1, മലപ്പുറം 1, കുറുവ 1, വയനാട് 1.
ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവർ
തേഞ്ഞിപ്പലം 1, കാവനൂർ 1, വളവന്നൂർ 1, കൂട്ടിലങ്ങാടി 1, പൊന്നനി 1, വെട്ടം 1, ചാലിയാർ 1, കരുളായി 1, എടപ്പാൾ 1, പള്ളിക്കൽ 1, കോട്ടക്കൽ 1, പെരിന്തൽമണ്ണ 1, മലപ്പുറം 1, തിരൂർ 1, പോത്തുകൽ 1, ചുങ്കത്തറ 2.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
താനൂർ 1, തിരുനാവായ 1, അരീക്കോട് 1, എടക്കര 1, കൊണ്ടോട്ടി 1, ചെറുമുക്ക് 1.
വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ
കുഴിമണ്ണ 1, പള്ളിക്കൽ 1, താനൂർ 1, അമരമ്പലം 1, വഴിക്കടവ് 1, വണ്ടൂർ 1, വെട്ടം 1, പുലാമന്തോൾ 1, എടരിക്കോട് 1, എ.ആർ നഗർ 1, പറപ്പൂർ 1, ആനക്കയം 1, സ്ഥലം ലഭ്യമല്ലാത്തവർ 2.