തേഞ്ഞിപ്പലം: അരീപ്പാറ ചാത്തേം വീട്ടിൽ സദാനന്ദൻ (70) നിര്യാതനായി. ഭാര്യ:ഇന്ദിര, മക്കൾ:പ്രസീദ്, ഷെൻലാൽ. മരുമകൾ: ഷീന.