പെരിന്തൽമണ്ണ: കൊളത്തൂർ തെക്കേക്കരയിലെ പാലഞ്ചീരി അപ്പുണ്ണി നായർ (വേലു നായർ 81) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: സൗഭാഗ്യവതി. മക്കൾ: ലത, ബിജുമോൻ, പുഷ്പരാജ്, ശ്രീകല. മരുമക്കൾ: ജയരാജൻ, ഇന്ദിര, രജന, ഹരിദാസൻ.