മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ മലപ്പുറം കുന്നുമ്മലിൽ ദേശീയ പാത ഉപരോധിക്കുന്നതിനിടെ ഭക്ഷണ വിതരണത്തിന്റെ ഭാഗമായി വന്ന ഡെലിവറിമാനെ തടഞ്ഞ് കയർക്കുന്ന പ്രവർത്തകർ.