covid

പെരിങ്ങോട്ടുകുറുശി: പുതിയ കൊവിഡ് കേസുകളില്ലാത്തതിനാൽ നാല്, ഏഴ് വാർഡുകളുൾപ്പെട്ട പരുത്തിപ്പുള്ളി മേഖലയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നൊഴിവാക്കി. ആഗസ്റ്റ് നാലിന് ഏഴാം വാർഡിലെ 35കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണമേപ്പെടുത്തിയത്. 1, 11, 15, 16 വാർഡുകളിലെ നിയന്ത്രണം തുടരും.