snake
.

പാലക്കാട്: ജില്ലയിൽ പാമ്പ് പിടിത്തത്തിന് ഔദ്യോഗിക പരിശീലനം പൂർത്തിയാക്കിയത് 121 വനപാലകർ. പാലക്കാട് ഈസ്റ്റേൺ സർക്കിളിന് കീഴിൽ വരുന്ന വനം ഡിവിഷനുകളിലെയും സൈലന്റ് വാലി ഡിവിഷനിലെയും ജീവനക്കാരാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശീലനം പൂർത്തിയാക്കിയത്.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് വാച്ചർമാർ എന്നിവർക്കാണ് ഒലവക്കോട് ധോണി, മുക്കാലി, നിലമ്പൂർ എന്നിവിടങ്ങളിലായി പരിശീലനം നൽകിയത്.

പദ്ധതി ഇങ്ങനെ