വള്ളംകുളം : ബി.എസ്.എൻ.എൽ റിട്ട ജീവനക്കാരൻ കെ.കെ ശശി (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുജ. മക്കൾ : ശ്യാരി, ശ്യാംകുമാർ. മരുമകൻ : ശ്രീജിത്.