അയിരൂർ : കാഞ്ഞീറ്റുകര മേലേതിൽ ശരത്ത് ഭവനിൽ ഹരികുമാർ (50) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കൃഷ്ണകുമാരി. മക്കൾ : ശരണ്യ, ശരത്. മരുമകൻ : അനുരാഗ്.