chako
chako

ചേന്നങ്കേരി : വാഴക്കാട്ട് പരേതരായ വി.സി.അലക്സാണ്ടറിന്റെയും തങ്കമ്മ അലക്സാണ്ടറിന്റെയും മകൻ റിട്ട.അദ്ധ്യാപകൻ, വി. ചാക്കോ അലക്സാണ്ടർ (മോഹൻ - 68) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് ചേന്നങ്കേരി സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ. നൈജീരിയ, ഷിംല, നാഗാലാ‌ൻഡ്,മാൽടീവ്സ്, ഭൂട്ടാൻ എന്നി സ്ഥലങ്ങളിൽ അദ്ധ്യാപകൻ ആയിരുന്നു. ഭാര്യ: തുമ്പമൺ കരേത്ത് കുടുംബാംഗമായ രേണു ചാക്കോ.
മകൻ: ദീപക് അലക്സാണ്ടർ (ഫ്രാഗോമെൻ, ഇൻഫോ പാർക്, കൊച്ചി).
മരുമകൾ: രശ്മി (അസാപ് പ്രോഗ്രാം മാനേജർ). ചെറുമകൻ: ധ്യാൻ അലക്സാണ്ടർ.
മാത്യു ടി. തോമസ് എം. എൽ. എ. യുടെ ഭാര്യ ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ അച്ചാമ്മ അലക്സ് സഹോദരിയാണ്.