02-sob-ponnamma-ragavan
പൊന്നമ്മ രാഘവൻ

കൊടുമൺ: രണ്ടാംകുറ്റി മുവേലി വടക്കേതിൽ പരേതനായ ടി.വി. രാഘവന്റെ ഭാര്യ പൊന്നമ്മ രാഘവൻ നിര്യാതയായി സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ജയൻ രാഘവൻ, വിജയൻ എം. ആർ, രേഷ്മ രാഘ്, മരുമക്കൾ: രമ്യ ജയൻ, ദീപ വിജയൻ , രഞ്ജിത്ത്, സഞ്ചയനം ഞായറാഴ്ച 9 ന്