തിരുവല്ല : കല്ലുങ്കൽ പടിഞ്ഞാറെ വെൺപാല ഇടക്കുന്നിൽ എം.സി. ദാനിയേൽ (82) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുളിക്കീഴ് വളഞ്ഞവട്ടം സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: കുഞ്ഞമ്മദാനിയേൽ,
മക്കൾ: ജോസ്,റോസമ്മ, ജയിംസ്, ലിസ, സാമോൻ, സുനു.
മരുമക്കൾ : ഷേർളി, പരേതനായ ചെല്ലപ്പൻ, സുനിത, രാജൻ, അനിത, ബിനു പി. ചാക്കോ.