02-sob-annamma-samuel
അന്നമ്മ സാമുവൽ

വടശേരിക്കര: ഇടത്തറ കുളങ്ങര വീട്ടിൽ പരേതനായ അച്ചൻകുഞ്ഞിന്റെ ഭാര്യ അന്നമ്മ സാമുവൽ (കൊച്ചുമോൾ - 63) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് കുമ്പളാംപൊയ്ക ടിപിഎം സെമിത്തേരിയിൽ. ളാഹ മേത്രയിൽ കുടുംബാംഗമാണ്. മക്കൾ: ജിമ്മി, ജെറി, ജെഫ്രി, ജോൺസൺ. മരുമക്കൾ: സജിലി, ഡെയ്‌സി, നിസി.