chellamma
ചെല്ലമ്മ

മല്ലപ്പള്ളി - വായ്പ്പൂര് തഴനാട്ട് വീട്ടിൽ പരേതനായ ടി.ആർ. ദാമോദരന്റെ ഭാര്യ കൊവിഡ് ബാധിച്ച് മരിച്ച ടി.കെ. ചെല്ലമ്മയുടെ (80) സംസ്‌കാരം നടത്തി. രോഗബാധിതയായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ- മധു ഡി. വായ്പ്പൂര് (നാടകനടൻ, സാസ്‌കാരിക പ്രവർത്തകൻ), മുരളീധരൻ നായർ, രാധാമണിയമ്മ, ഗീതാകുമാരി. മരുമക്കൾ -സുശീല, രജനി, ഉണ്ണി, വിനോദ്. സമ്പർക്കപ്പട്ടികയിലുള്ള രണ്ട് മരുമക്കളും, ചെറുമകളും രോഗബാധിതരായി ആശുപത്രിയിൽ ചികിത്സയിലാണ്.