അടൂർ : പന്നിവിഴ ജയഭവനം വീട്ടിൽ കെ.കെ ദിവാകരന്റെ ഭാര്യ ലീലാമ്മ (68) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയ, പ്രീത, സതി, പ്രഭ. മരുമക്കൾ: എസ്. വസന്തകുമാർ, എസ്. രാജീവ്, പി.രാജു, സതീഷ് കുമാർ