02-sob-samuel-varghese
ശാമുവൽ വർഗീസ്

മല്ലപ്പള്ളി: റിട്ട. എസ്. ബി. റ്റി. മാനേജർ കിഴക്കയിൽ കൽച്ചിറ ശാമുവൽ വർഗീസ് (അച്ചക്കുട്ടി - 90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി. എസ്. ഐ. പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ അന്നമ്മ ശാമുവേൽ മല്ലപ്പള്ളി പണിക്കമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ലീന, ആനി, ബിനു (ജി. എ. സി., കൊച്ചി). മരുമക്കൾ: മുണ്ടിയപ്പള്ളി കാലാപറമ്പിൽ റവ. വിജു വർക്കി ജോർജ്ജ് (വികാരി, സി. എസ്. ഐ. ഹോളി ട്രിനിറ്റി കത്തീഡ്രൽ, കോട്ടയം), തലവടി ഇട്ടിയാംപറമ്പിൽ ടി. കെ. മാത്യു (റിട്ട. ഹെഡ്മാസ്റ്റർ), മല്ലപ്പള്ളി വലിയവീട്ടിൽ തോപ്പിൽ ജൂബി കെ. തോപ്പിൽ (സി. എം. എസ്. എച്ച്. എസ്. എസ്. മല്ലപ്പള്ളി).