അതുമ്പുംകുളം ; വടക്കേക്കര ശ്രീധരൻ (75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ നെടുമൺകാവ് പച്ചേരിമണ്ണിൽ കുഞ്ഞമ്മ. മക്കൾ: വൽസല, ലിസി. മരുമക്കൾ: ഭാസ്‌കരൻ (റിട്ട. എസ്.ഐ. കുടശ്ശനാട്), പരേതനായ ചന്ദ്രൻ.