പന്തളം : 1926-ാം സരസ്വതിവിലാസം എൻ.എസ്.എസ്. കരയോഗം സെക്രട്ടറി റിട്ട. സി.ബി.ഐ ഉദ്യോഗസ്ഥൻ പൂഴിക്കാട് കൂട്ടംവെട്ടിയിൽ ആർ. ഗോപാലകൃഷ്ണപിള്ള (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് . ഭാര്യ: ശൂരനാട് കൊപ്പാറകിഴക്കേതിൽ രാധാമണിയമ്മ. മക്കൾ: കെ.ജി. പ്രദീപ് (സെന്റ് തോമസ് ഇ.എം.എച്ച്.എസ്. കുരമ്പാല), കെ.ജി. പ്രീത. മരുമക്കൾ: കെ.ജി. ബിജു, ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.