കവിയൂർ : കൊച്ചുകുന്നകാട്ടിൽ സി. അജിത് (റിട്ട. സബ് രജിസ്റ്ററർ, മോഹനൻ - 62 ) നിര്യാതനായി. സംസ്കാരം ഇന്ന് (02-09-2020) രാവിലെ 11ന് അമരപുരം പി. ആർ.ഡി.എസ് ശ്മാശനാത്തിൽ, ഭാര്യ: മണിയമ്മ (മല്ലപ്പള്ളി അമ്പിയിൽ കുടുംബാംഗം). മക്കൾ : അനുചന്ദ്, അശ്വതി.