deva
ദേവരാജൻ

അടൂർ: പ്ളാന്റേഷൻ കോർപ്പറേഷൻ റിട്ട. എൻജിനീയർ തുവയൂർ വടക്ക് ചൈതന്യയിൽ (ആര്യാട്ട്) എ.ദേവരാജൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് വിട്ടുവളപ്പിൽ. ഭാര്യ :പരേതയായ സുശീലാമ്മ (റിട്ട. ടീച്ചർ ,അങ്ങാടിക്കൽ എസ്. എൻ വി എച്ച് എസ്.എസ്) മക്കൾ:ധന്യ പ്രമോദ്, നിത്യ മിഥുൻ മരുമക്കൾ: പ്രമോദ്, മിഥുൻ