മല്ലപ്പള്ളി ബി.എസ്‌സി. ഇലക്ട്രോണിക്‌സ് പരീക്ഷയിൽ മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജ് വിദ്യാർത്ഥികളായ അഭിലാഷ് ജോൺ നാലാം റാങ്കും ജോയൽ തോമസ് ആറാം റാങ്കും കരസ്ഥമാക്കി.