1
അടൂർ മിത്രപുരം കസ്തൂർബാഗാന്ധിഭവനിൽചേർന്ന ഗുരുദേവജയന്തി ദിനാഘോഷം പഴകുളം ശിവദാസൻ ഉദ്ഘാടനംചെയ്യുന്നു

പഴകുളം: അടൂർ മിത്രപുരം കസ്തുർബാ ഗാന്ധി ഭവന്റെ നേതൃത്വത്തിൽ നടന്ന ഗുരുദേവ ജയന്തിയും ചതയദിന ആഘോഷവും ഗാന്ധിഭവൻ ഡെവലപ്പ്മെന്റ് കമ്മിറ്റി ചെയർമാൻ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുടശനാട് മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീദേവ്, അനിൽകുമാർ, ജയകുമാർ, അനുഗ്രഹ തുടങ്ങിയവർ സംസാരിച്ചു