പന്തളം : കുണ്ടുംപാട്ട് മത്തായി സാമുവലിന്റെ ഭാര്യ റാഹേലമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. വടക്കുപുറം പൊരുനെല്ലിൽ കുടുംബാംഗമാണ്. മക്കൾ : സ്വപ്ന , സൗമ്യ. മരുമകൻ : സജി.