കുന്നന്താനം : പാലയ്ക്കതകിടി രവീന്ദ്രൻ നായർ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ സുധാമണി. മക്കൾ : രജനി, രാജേഷ്, മഹേഷ്. മരുമക്കൾ : അനിൽ കുമാർ, ഉണ്ണികൃഷ്ണൻ, അശ്വതി.