മലയാലപ്പുഴ : മേലേടത്ത് തങ്കപ്പൻ നായർ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മേക്കോഴൂർ തടിയിൽ രാധാമണിയമ്മ. മക്കൾ : രാജേഷ്, രാജീവ്, രജീഷ്. മരുമക്കൾ : അജിലി, ദീപ്തി. സഞ്ചയനം ഞായർ 4ന്.