പന്തളം : മുടിയൂർക്കോണം ചേരിക്കൽ പടിഞ്ഞാറോട്ട് ചരിഞ്ഞതിൽ പരേതനായ ബേബിയുടെ മകൻ ജോയിക്കുട്ടി (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മങ്ങാരം ഐപിസി ഹെബ്രോൻ സെമിത്തേരിയിൽ. ഭാര്യ മെഴുവേലി പാറപ്പാട്ട് കൊച്ചിരിക്കുന്നേൽ കുഞ്ഞുമോൾ. മകൻ വർഗീസ് മാത്യു (ഖത്തർ) മരുമകൾ : ബെൻസി. കൊച്ചുമകൻ : ഹനോക്ക്.