പ്രമാടം: എസ്.എൻ.ഡി.പി.യോഗം 361 പ്രമാടം ശാഖയുടെ ആഭിമുഖ്യത്തിൽ സമൂഹപ്രാർത്ഥന, ദീപാരാധന എന്നിവയോടുകൂടി ശ്രീനാരായണ ജയന്തി ആഘോഷിച്ചു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, ശാഖാ പ്രസിഡന്റ് കെ.രൻജിത്ത്, സെക്രട്ടറി എംടി. സജി തുടങ്ങിയവർ നേതൃത്വം നൽകി.