നുറോമ്മാവ് വെള്ളിയാമ്മാവ്: വള്ളിയാകുളം വി.സി ചെല്ലപ്പന്റെ ഭാര്യ തങ്കമ്മ(68) നിര്യാതയായി. സംസ്‌കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ. മുക്കട ചെറുവള്ളി കുടുംബാംഗമാണ്.മക്കൾ: രാധാമണി( അങ്കണവാടി ടീച്ചർ),ഉത്തമൻ, രാജേന്ദ്രൻ, അംബിക, ഗീത. മരുമക്കൾ: വിജയൻ, സ്മിത,രാജേഷ്,ദിലീപ്.