ചെങ്ങറ: എസ്.എൻ.ഡി.പി.യോഗം 3366 ചെങ്ങറ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി ആഘോഷിച്ചു. 8ന് സമൂഹപ്രാർത്ഥന, 11 ന് ഗുരു പുഷ്പ്പാജ്ഞലി, 6ന് ദീപാരാധന എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് എം.എ. സോമരാജൻ, സെക്രട്ടറി ദിവ്യ എസ്.എസ്. എന്നിവർ നേതൃത്വം നൽകി.