തിരുവല്ല :യുവജനങ്ങളെ വഞ്ചിക്കുന്ന പി.എസ്.സിയുടെ നിലപാട് മാറ്റുക, നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥി ജനത (യു.ഡി.എഫ്) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല ഡി.ഡി ഓഫീസിനു മുമ്പിൽ ഇന്ന്
രാവിലെ 10ന് ധർണ നടത്തും.