നെടുമ്പ്രം : തുരുത്തുംതറ വീട്ടിൽ പരേതനായ വർഗീസ് മാത്യുവിന്റെയും സാറാമ്മ വർഗീസിന്റെയും മകൾ സാലി ദേവസ്യ (48) ഗുജറാത്ത് അഹമ്മദാബാദിൽ നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ് : ദേവസ്യ. മക്കൾ: സോനു, സിന്ധു.