03-sob-liziamma
v

ഇലന്തൂർ: നിരവത്തു പുത്തൻവീട്ടിൽ എൻ. ജി. ജോർജിന്റെ ഭാര്യ ലിസിയാമ്മ ജോർജ് (കുഞ്ഞുമോൾ-74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇലന്തൂർ മാർത്തോമാ വലിയ പള്ളിയിൽ. കിടങ്ങന്നൂർ വാഴയിൽ കുടുംബാംഗമാണ്. മക്കൾ. റെജി, റെന്നി, രഞ്ജി (മാർത്തോമാ റെസിഡൻഷ്യൽ സ്‌കൂൾ, തിരുവല്ല ). മരുമക്കൾ. സാബു, (സൗദി) സജി (മഹാരാഷ്ട്ര). അച്ചാമ്മ (സെന്റ് തോമസ് എച്ച്. എസ്. എസ്. , കീഴില്ലം).