ചെങ്ങന്നൂർ: കോടുകുളഞ്ഞി ആലിന്റെ പടീറ്റേതിൽ പരേതനായ കൃഷ്ണ കുറുപ്പിന്റെ ഭാര്യ തങ്കമണിയമ്മ (72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രവീന്ദ്ര കുറുപ്പ്, രഘുനാഥകുറുപ്പ്, രാധാകൃഷ്ണകുറുപ്പ്. മരുമക്കൾ: ലേഖ, സ്മിത.