മല്ലപ്പള്ളി :നെടുങ്ങാടപ്പള്ളി ഇരുപ്പയ്ക്കൽ പ്രസന്ന സദനത്തിൽ രാമചന്ദ്രൻ നായരുടെ മകൻ പ്രകാശ് കുമാർ (45) നിര്യാതനായി. സംസ്‌കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ. ഭാര്യ:ആനിക്കാട് ചേലക്കാവുങ്കൽ ഗീതാ പി. മകൾ: ശിവപ്രിയ.