പത്തനംതിട്ട: സംസ്ഥാനത്ത്‌കോൺഗ്രസ് ഓഫീസുകൾക്കെതിരായ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കുക,കേരളത്തിൽ സമാധാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി ആഹ്വാനമനുസരിച്ച് സംസ്ഥാന വ്യാപകമായി ഡി.സി.സി പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ഇന്ന് നടത്തുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി പത്തനംതിട്ട ഡി.സി.സി ഓഫീസിൽ ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്ജിന്റെനേതൃത്യത്തിൽ ഉപവാസസമരം നടത്തും.