കുമ്പഴ: പാറയിൽ കിഴക്കേതിൽ പരേതനായ വിദ്യാധരന്റെ ഭാര്യ പി.പത്മിനി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത പി., ബാബുരാജ്, ദിവ്യ പി.,. മരുമക്കൾ: രാജൻ എൻ., അമ്പിളി, സനേഷ്.