03-sob-lisi-daniel
ലിസി ദാനിയേൽ

നെല്ലിമുകൾ: തടത്തിവിള കിഴക്കേതിൽ പരേതനായ പാസ്റ്റർ ടി. എം. ഡാനിയേലിന്റെ (കൊച്ചുകുഞ്ഞ്) മകൾ ലിസി ദാനിയേൽ (51) നിര്യാതയായി. സംസ്‌കാരം നടത്തി. മാതാവ് : മേരി ഡാനിയേൽ. സഹോദരി: ആലീസ് ജോൺസൻ.