പാണ്ടനാട്: പുന്നശ്ശേരിൽ ചന്ദ്രന്റെ ഭാര്യ ശാരദ (65) നിര്യാതയായി. സംസ്‌ക്കാരം നടത്തി. തിരുവല്ല തിരുമൂലപുരം വല്ല്യോട്ട് കുടുംബാംഗമാണ്. മക്കൾ: കവിത, കലേഷ്. മരുമക്കൾ: ശ്രീകുമാർ, നീതു. സഞ്ചയനം ഞായർ രാവിലെ 8ന്.