മെഴുവേലി :ഉതിമൂട്ടിൽ പരേതനായ വേലായുധന്റെ മകൻ നിലമ്പൂർ പൊയ്കയിൽ എം.വി. ദാമോദരൻ (84) നിര്യാതനായി. ചുങ്കത്ത് എസ്.സി.ബി ചിഫ് മാനേജർ, ഏറനാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: മെഴുവേലി ചേമ്പുംകാണ്ഡത്തിൽ കുടുംബാംഗം സരസ്വതി (റിട്ട. ഹെഡ്മിസ്ട്രസ്, കൊന്നമണ്ണ എൽ.പി.എസ്). മക്കൾ : ബിജിലാൽ (യു.എസ്.എ), യമുന (ചുങ്കത്തറ എച്ച്.എസ്.എസ്), ദീപ (യു.എസ്.എ), രാഗി. മരുമക്കൾ : റീജ (യു.എസ്.എ), വിനോദ് ലാൽ, സന്തോഷ് (യു.എസ്.എ). രതീഷ്. സഞ്ചയനം : 5 ന് ചുങ്കത്തറ വസതിയിൽ.