കൊടുമൺ : അങ്ങാടിക്കൽ വടക്ക് തലയറ പ്ളാവിള വടക്കേതിൽ എൽ. ബാലൻ (57) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ഗീത. മകൾ : ഗീതു. മരുമകൻ : ദീപു.