റാന്നി : സ്വാതന്ത്ര്യ സമരസേനാനി അങ്ങാടി മഠത്തിനേത്ത് പരേതനായ കെ. മാധവന്റെ ഭാര്യ ശാരദാമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രമണി, രാജേഷ്. മരുമക്കൾ : സജിനി, പരേതനായ രാമചന്ദ്രൻ.