കൊഴുവല്ലൂർ : കീഴ്പ്പള്ളിക്കരയിൽ എൻ.കെ. ശ്രീധരൻ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ ആനന്ദവല്ലി. മക്കൾ : ഷാജി ബാബു, ബിജു ഹരീഷ്. മരുമക്കൾ : സീമ, ഹരീഷ്. സഞ്ചയനം : തിങ്കളാഴ്ച.