 
പെരുന്തുരുത്തി: പള്ളിപ്പറമ്പിൽ പരേതനായ പി.ടി.സാമുവലിന്റെ ഭാര്യ ലിസിക്കുട്ടി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പരുത്തുംപാറ ന്യൂ ടെസ്റ്റ്‌മെന്റ് ചർച്ച് ഒഫ് ഇന്ത്യ സെമിത്തേരിയിൽ. മക്കൾ: ഷൈല, സലില, ഷൈജു, പരേതനായ ജോൺ സാം. മരുമക്കൾ: വൽസമ്മ സാം, ജോണി ജോർജ്, ബെറ്റി.