തിരുവല്ല: പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ടി.ടി.ഐയിൽ 2020 - 22 വർഷത്തേക്കുള്ള ഡി.എൽ.എഫ് കോഴ്‌സിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ഫോൺ: 9446188091.