04-sob-haji-abdulla-rawth

പന്തളം - മങ്ങാരം അട്ടക്കുഴിയിൽ ആഷിഷ് മൻസിലിൽ ഹാജി ഒ അബ്ദുള്ള റാവുത്തർ (95) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ : എ. ഉമ്മർഖാൻ (സൗദി), ഷുഹൈബുദിൻ, മുഹമ്മദ് ഇക്ബാൽ (സൗദി), അലിയമ്മാൾ (റിട്ട. ടീച്ചർ, മുൻ ഗ്രാമപഞ്ചായത്തംഗം), സുലൈഖാമ്മാൾ, സൗദാമ്മാൾ, ഹാജിറാമ്മാൾ. മരുമക്കൾ : സലീന ഉമ്മർഖാൻ, സൈറ ഷുഹൈബ്, സുമയ്യ ഇസ്മായേൽ, അബ്ദുൾ വഹാബ് (റിട്ട.ഫോറസ്റ്റ്), അബ്ദുൾ അസീ് (കോന്നി), സലീംകുട്ടി, ഹസൻ (പത്തനംതിട്ട).