death
കെ.പി പ്രവീൺ

തിരുവല്ല: മഞ്ഞപ്പിത്തം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തുകലശ്ശേരി മുല്ലേലി താഴ്ചയിൽ പരേതനായ പ്രസന്നന്റെ മകൻ കെ.പി പ്രവീൺ (33) ആണ് മരിച്ചത്. ചുമട്ടു തൊഴിലാളിയായിരുന്നു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ . മാതാവ്: പുഷ്പ. സഹോദരൻ: കെ. പി പ്രശാന്ത്.