04-sob-ramachandran
രാമചന്ദ്രൻ

കാരയ്ക്കാട്: ചന്ദ്രവിലാസത്തിൽ രാമചന്ദ്രൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ പരേതയായ നളിനി. മക്കൾ: രവികുമാർ, രമാദേവി. മരുമക്കൾ : ജിജി , പരേതനായ ലാൽജി.