04-sob-sasi
എൻ. ശശി

കൊടുമൺ അങ്ങാടിക്കൽ തെക്ക് കൂനങ്കാവിൽ തെക്കേതിൽ എൻ. ശശി (70, റിട്ട. വിജിലൻസ് ഓഫീസർ, കെ. എസ്. ആർ. ടി. സി. ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വഴുതക്കാട് ശാന്തി കവാടത്തിൽ. ഭാര്യ: പി. ജി. സുധാകുമാരി (റിട്ട. അസിസ്റ്റന്റ് എൻജിനീയർ, ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ്). മക്കൾ: അരുൺ ശശി (ടാറ്റാ ഇ. എസ്. ഐ), വരുൺ ശശി (സൺ ടെക്സ്റ്റിവ് സി. എം. ടെക്‌നോ പാർക്ക്). മരുമക്കൾ: ഡോ. ലിബി ഹരി ബാബു, ലക്ഷ്മി എം. എസ്.