പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലൈബ്രറി കൗൺസിൽ കോഴഞ്ചേരി താലൂക്കിലെ അംഗ ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻമാർ അധികമായി അടച്ച അരമാസത്തെ അലവൻസ് തുക തിരികെ നൽകുന്നു. തുക അതാത് ലൈബ്രറികളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി താലൂക്ക് സെക്രട്ടറി എം.എൻ. സോമരാജൻ അറിയിച്ചു. ഫോൺ 9497617774.